പാസ്റ്റർ റ്റിജു ചാക്കോ പത്തനംതിട്ട മേഖല പി വൈ പി എ പ്രസിഡന്റ്
Kraisthava Ezhuthupura News
പത്തനംതിട്ട :പത്തനംതിട്ട മേഖലാ PYPA പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് സഭാ ശുശ്രൂഷക്കായി കുവൈറ്റിലേക്ക് പോയതിനാൽ, തന്റെ ഒഴിവിലേക്കു ആക്ടിങ് പ്രസിഡൻ്റായി പാസ്റ്റർ റ്റിജു ചാക്കോയെ തിരഞ്ഞെടുത്തു. അതോടൊപ്പം ഒഴിവ് വന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാസ്റ്റർ ഷിനു വർഗീസിനെയും ട്രെഷററായി സാബു ചങ്ങയിൽ, താലന്ത് കൺവീനറായി ജോസി പ്ലാത്താനത്ത് എന്നിവരെയും തിരഞ്ഞെടുത്തു.



- Advertisement -