ട്രാൻസ്‌ലെ മിനിസ്ട്രിസ് ദൈവശാസ്ത്ര വെബ്ബിനാർ നവംബർ 13 ന്

ബാംഗ്ലൂർ: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, നവംബർ 13 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ ദൈവശാസ്ത്ര വെബിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
Ordinarius Hermeneutica എന്ന വിഷയത്തിൽ റവ.ഡോ. ജോൺസൺ തോമസ്കുട്ടി (ബാംഗ്ലൂർ) മുഖ്യ പ്രഭാഷണം നടത്തും.
പാസ്റ്റർ പി.ആർ. ബിജു അലക്‌സാണ്ടർ, പാസ്റ്റർ. ജോജോ മാത്യു, പാസ്റ്റർ. റെജി ഫിലിപ്പ്, ഇവാ. എബ്രഹാം തോമസ് എന്നിവർ ട്രാൻസ്‌ലെ മിനിസ്ട്രി ഇന്റർനാഷണലിനു വേണ്ടി സെമിനാറിന് നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി: 999 101 3388

പാസ്‌കോഡ്/പിൻ: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply