യൂത്ത് സെമിനാർ ‘Mission Is Possible’ സെപ്റ്റംബർ 25ന്
Mission Is Possible’ Youth Seminar with Dr.Benny Prasad on 25th September
Kraisthava ezhuthupura news desk
ഗൾഫ്: എക്സൽ യൂത്തു മിനിസ്ട്രിസ് നേതൃത്വത്തിൽ “MISSION IS POSSIBLE” എന്ന പ്രേത്യക പരിപാടി സെപ്തംബർ 25 നു വൈകിട്ടു (6:30 PM GST) സൂമിൽ നടക്കുന്നു. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യ അഥിതി ആയിരിക്കും, കൂടാതെ യുവാക്കളുടെ ദൗത്യ ജീവിതത്തിലേക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ശക്തമായ ജീവിത സാക്ഷ്യം പങ്കുവെക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ആയിരത്തിലധികം യുവതി യുവാക്കൾ പങ്കെടുക്കും . സുവിശേഷ വേലയിൽ ഇതൊരു മുതൽ കൂട്ടായിരിക്കും എന്നു റിബി കെന്നെത് അഭിപ്രായപ്പെട്ടു.
ZOOM Meeting ID: 883 6271 3166
Passcode: excel
Gulf: Excel Youth Ministries will be hosting a special online event titled “MISSION IS POSSIBLE” on the evening (6:30 PM GST) of September 25 in Zoom. Musician and travel missionary Dr. Benny Prasad will be the chief speaker. He will share his powerful life testimony, challanging the youths to a life of mission. Young women and men from various countries across the world will participate and fellowship together. This will empower the youth and would be a catalyst in evangelism commented Ribi Kenneth.