പാസ്റ്റർ കെ. ജെ.മാത്യു അക്കരെ നാട്ടിൽ
ടെന്നസി: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന പാസ്റ്റർ കെ. ജെ. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു. ചാറ്റനൂഗ, ടെന്നസിയിലെ ടൈനെർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപക ശുശ്രൂഷക നായിരുന്ന ഇദ്ദേഹം, വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമ്മേളനത്തിൻ്റെയും,
എ.എ.സി. ഒ. ജി കുടുംബ സംഗമത്തിൻ്റേയും നാഷ്ണൽ പ്രസിഡന്റായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് .


- Advertisement -

Comments are closed.