മൂവാറ്റുപുഴ: വാളകം മാമുട്ടത്തു പരേതനായ ഉലഹാന്നന്റെ ഭാര്യ അമ്മിണി (78)അന്തരിച്ചു. സംസ്കാരം ചൊവാഴ്ച്ച (14.09.2021) വസതിയിൽ ശുശ്രുഷക്ക് ശേഷം 1.30 നു വാളകം ഐപിസി സെമിത്തെരിയിൽ. കീഴില്ലം പരത്തുവയലിൽ കുടുംബാംഗമാണ്. മക്കൾ -ജിബി(ബഹറിൻ ), ജിജോ (യുഎസ്എ ). മരുമക്കൾ -ഷീബ, ഷൈമി.






- Advertisement -