ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റംബർ 11 ന്

 

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ മൂന്നാമത് ഹോം ലാൻഡ് ഫെലോഷിപ്പ് സെപ്റ്റംബർ 11 ന് നാഷണൽ
ഇവാൻജലിക്കൽ ചർച്ച് ഓഫ് കുവൈറ്റ് (NECK) യിൽ നടക്കും. വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ഓവർസിയർ
പാ. സി. സി തോമസ് മുഖ്യാതിഥി ആയിരിക്കും.
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

(ZOOM ID: 202 302 4020 / Passcode: 2021)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.