ഗ്രേസി ചാക്കോ ചക്യാനിക്കുഴിയിൽ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News Desk

post watermark60x60

റാന്നി: കണ്ണമ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം ചക്യാനിക്കുഴിയിൽ പരേതനായ ഏബ്രഹാം ചാക്കോയുടെ (ബാബു) സഹധർമ്മിണി ഗ്രേസിക്കുട്ടി ചാക്കോ ഇന്ന് ദുബായിൽ വച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കൾ: ബ്ലെസ്സൻ സി ഏബ്രഹാം, ജെസ്സൻ സി ഏബ്രഹാം

-ADVERTISEMENT-

You might also like