റ്റി.പി.എം മൂന്നാർ സെന്റർ മദർ ലില്ലി മാത്യു (74) അക്കരെ നാട്ടിൽ

മൂന്നാർ: ദി പെന്തെക്കോസ്ത് മിഷൻ മൂന്നാർ സെന്റർ മദർ ലില്ലി മാത്യു (74) ഇന്ന് ഓഗസ്റ്റ് 26 ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട്. പരേതനായ റ്റി.പി.എം സെന്റർ പാസ്റ്റർ കെ. കെ. മാത്യുവിന്റെ മകളാണ് പരേത. സഹോദരി: ഷില്ലോങ് സെന്റർ മദറായിരുന്ന പരേതയായ മദർ സൂസി മാത്യു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.