ക്രൈസ്തവ എഴുത്തുപുര നോർത്ത് അമേരിക്ക ഓഡിയോ ബൈബിൾ കോണ്ടസ്റ്റ് ഒക്ടോബർ 23ന്

Kraisthava Ezhuthupura North America Audio Bible Contest – First round October 23 & Second round November 13


നോർത്ത് അമേരിക്കൻ പ്രവാസികളെ കേന്ദ്രീകരിച്ച് ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടസ്റ്റ് ഒന്നാം റൗണ്ട് ഒക്ടോബർ 23നും രണ്ടാം റൗണ്ട് നവംബർ 13നും നടക്കും. ഫെയ്ത്ത് കംസ് ബൈ ഹിയറിങ്ങിനോട് ചേർന്ന് നടക്കുന്ന ബൈബിൾ ക്വിസ്  യോഹന്നാൻ എഴുതിയ സുവിശേഷം, 1, 2 കൊരിന്ത്യർ എന്നീ പുസ്തകങ്ങളിൽ നിന്നുമായി ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് നടത്തപ്പെടേണ്ടത്. കനേഡിയൻ ഡോളർ 500, 300, 200 എന്നിങ്ങനെ 3 പ്രൈസുകൾ ഉണ്ടായിരിക്കും. അഡ്മിഷൻ ഫീ സൗജന്യമാണെന്നു ഭാരവാഹികൾ അറിയിച്ചു.

ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് Home Life Realtor ഷെറിൻ തോമസ് ടോറോന്റോയും രണ്ടും മൂന്നും സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് OK Reagan Automotive ബിബിൻ ഉമ്മൻ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.