ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

Kraisthava Ezhuthupura News

പാലക്കാട്: ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 26 ന് വൈകിട്ട് 5 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
സി എ കെ സംസ്ഥാന പ്രസിഡൻ്റ് റവ ഷിജു കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും വിവരശേഖരണവും രീതിശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷകനും ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാടും ക്ലാസ് നയിക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like