ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭാ യോഗം ജൂലൈ 21ന്

ഖത്തർ : മിഡിൽ ഈസ്റ്റിൽ ഉള്ള ശാരോൻ ഫെലോഷിപ്പ് സഭകളുടെ ഐക്യസഭാ യോഗം 2021 ജൂലൈ 21 (ബുധൻ) വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ദേശീയ പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോസഫ് ആമുഖ പ്രസംഗം നടത്തുന്ന പ്രസ്തുത മീറ്റിംഗിൽ
പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകുന്നതോടൊപ്പം
മറ്റ് അനുഗ്രഹീതരായ ദൈവദാസന്മാരും ദൈവവചന ചിന്തകൾ പങ്കുവയ്ക്കും.
ഷാർജ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നീ സഭകളിലെ ക്വയറുകൾ വിവിധ സമയങ്ങളിൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമയക്രമങ്ങൾ :
5:00 pm to 8:00 pm – Qatar, Bahrain, Kuwait, KSA

6:00 pm to 9:00 pm – UAE, Oman

7:30 to 10:30 pm – Indian Time

? Zoom ID 7905355386

മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ആയി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക?

https://us02web.zoom.us/j/7905355386

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.