ഐപിസി ഖത്തർ റീജിയൺ സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ ത്രിദിന വിബിഎസ്

KRIASTHAVA EZHUTHUPURA NEWS

ദോഹ : ഐപിസി ഖത്തർ റീജിയൺ സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ ട്രാൻസ്ഫോർമർസ് മീഡിൽ ഈസ്റ്റ് ടീമുമായി ചേർന്ന് ത്രിദിന വിബിഎസ് 2021 ജൂലായ് 19 ,20 , 21 തീയതികളിൽ വൈകും നേരം നാലര മണി മുതൽ ആറു മണി വരെ നടത്തപ്പെടും. സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്ന വിബിഎസ് ന്റെ ഐഡി ‘810 2132 8803’ ഉം പാസ്സ്‌വേർഡ് ‘IPCSSA’ എന്നും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ജിജോ സ്ക്കറിയ +974 3331 8654 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്

റജിസ്റ്റർ ചെയ്യാൻ ഉള്ള ലിങ്ക് ചുവടെ ചേർക്കുന്നു

https://forms.gle/kDnyS333zWAx8qXW7

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.