യു.പി.എഫ് കുവൈറ്റ് ഏകദിന മീറ്റിംഗ്

കുവൈറ്റ്‌ : കുവൈറ്റ് യുണൈറ്റഡ് പെന്തകോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രതിസന്ധിയിലെ വചനം എന്ന പേരിൽ ഏകദിന മീറ്റിംഗ് നടത്തപ്പെടുന്നു. ജൂലൈ 31 ന് രാവിലെ 9 മണിമുതൽ സൂമിലൂടെയാണ് യോഗം നടക്കുന്നത്. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. ഇമ്മാനുവേൽ കെ. ബി, ബോവസ് രാജു എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.