അവധിക്കാല ബൈബിൾ സ്കൂൾ വി.ബി.എസ് 2021

ഒമാൻ: ട്രാൻസ്ഫോർമേഴ്‌സ് മിഡിൽ ഈസ്റ്റും ഒമാൻ പെന്തക്കോസ്ത് അസംബ്ലിയും ഓൺലൈൻ അവധിക്കാല ബൈബിൾ സ്കൂൾ 2021 ജൂലൈ 13 മുതൽ 15 വരെ ഒമാൻ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ (ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10 വരെ) സൂമിലൂടെ നടക്കും. “My Companion” എന്നതാണ് വിബിഎസിന്റെ തീം.
രജിസ്ട്രേഷനായി ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്യുക
https://forms.gle/SSKL3NFbAseavw7g9
അല്ലെങ്കിൽ +91 9099143773 എന്ന നമ്പറിൽ ബന്ധപ്പെടുക. (സാം മാത്യൂസ് അയ്യക്കാവിൽ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.