ഇന്നത്തെ ചിന്ത : അശ്രദ്ധ പാടില്ലാത്ത ആത്മീയ ശുശ്രൂഷ | ജെ പി വെണ്ണിക്കുളം

പുരോഹിതൻമാർ ദൈവത്തിന്റെ ശുശ്രൂഷയിൽ എത്രമാത്രം ശ്രദ്ധാലുക്കളാകണമെന്നു ലേവ്യപുസ്തകം 22 പഠിപ്പിക്കുന്നു. ദൈവനാമം കളങ്കപ്പെടുന്നതൊന്നും അവരുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. ഭക്ഷണത്തിലും കുടുംബകാര്യത്തിലും ആത്മീയ ശുശ്രൂഷയിലും അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടായിരുന്നു. അതിൽ പ്രധാനമാണ് വിശുദ്ധി. വിശുദ്ധ നാമത്തെ അശുദ്ധമാക്കാത്ത പുരോഹിതന്മാരെയാണ് ദൈവം അന്വേഷിച്ചുകൊണ്ടിരുന്നത്. ഇന്നത്തെ ശുശ്രൂഷകരും ഇതു പ്രയോഗികമാക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാകുന്നു.

ധ്യാനം: ലേവ്യവപുസ്തകം 22
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply