പാസ്റ്റർ. വർഗീസ് ചാണ്ടിയുടെ (ബാബു സർ) സഹധർമ്മിണി കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോതമംഗലം: കോതമംഗലം ഇൻഡ്യാ ഗോസ്പൽ മിഷൻ ചിറ്റിലക്കാട്ട് സഭാശുശ്രൂഷകൻ പാസ്റ്റർ. വർഗീസ് ചാണ്ടി (ബാബു സർ) യുടെ സഹധർമ്മിണി അമ്മാൾ വർഗീസ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
മക്കൾ: സോനു വർഗീസ് (ഡൽഹി), സോമി ജോബി ( സൗദി), സോണി സനോജ്.
മരുമക്കൾ: ലിയ സോനു, ജോബി മാത്യു, സനോജ് പൊന്നൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.