അടിയന്തിര പ്രാർത്ഥനയ്ക്ക്

 

post watermark60x60

പാസ്റ്റർ പോൾ സുരേന്ദ്രന്റെ മകൾ അക്സാ സുരേന്ദ്രൻ കോവിഡ് പോസിറ്റിവായും, ന്യൂമോണിയായും ഭാരപ്പെട്ട് നെടുമങ്ങാട് ആശുപത്രിയിൽ കഴിയുന്നു. കോവിഡ് ബാധിച്ച് ചെന്നൈയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ കൊണ്ടുവന്നതിന് ശേഷം അസുഖം മൂർച്ഛിക്കുകയായിരുന്നു. ശ്വാസമുട്ടലും, ഹാർട്ട് ബീറ്റ്സ് നില ഉയരുന്ന അവസ്ഥയിലുമാണ്. സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like