മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വിർച്വൽ വി ബി എസ്

 

തിരുവല്ല : മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ VBS നടത്തപ്പെടുന്നു.
മെയ്‌ 26,27,28 ദിവസങ്ങളിൽ വൈകിട്ട് 6.30 pm മുതൽ 8:00 pm വരെ
സൂം പ്ലാറ്റഫോമിലാണ് വി ബി എസ് നടത്തപ്പെടുന്നത്.
Music zone, word zone, creative time, game time, family fellowship എന്നിങ്ങനെ വിവിധ സെക്ഷനുകൾ ഉണ്ടായിരിക്കും..
3 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് VBS ക്രമികരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: +919747932615

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.