ഇന്ത്യാ മിഷനിലെ ധീരപോരാളി പാസ്റ്റർ രജിത് ചെറിയാൻ അക്കരെ നാട്ടിൽ

ബീഹാർ: ഇന്ത്യ മിഷനിലെ ധീര പോരാളി തൃശൂർ ഇളംതുരുത്തി സ്വദേശി പാസ്റ്റർ രജിത് ചെറിയാൻ ഇന്ന് മെയ് 20 ന് രാവിലെ 2 മണിക്ക് അക്കരെ നാട്ടിൽ പ്രവേശിച്ചു. ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ നൂറു കണക്കിന് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആയിരങ്ങളെ ക്രിസ്തുവിന് വേണ്ടി നേടുകയും ചെയ്തു.
ഭാര്യ: ബിന്ദു. മക്കൾ: സാം, സ്റ്റെഫിന.
ദുഖത്തിലായിരിക്കുന്ന കുടുംബാം​ഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.