അടിയന്തിര പ്രാർത്ഥനയ്ക്ക്

പൊടിയാട്ടുവിള എ.ജി. സഭയിൽ ശുശ്രൂഷകൻ ആയിരുന്ന, ഇപ്പോൾ കൊല്ലം സെക്ഷനിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ പി.യു കുര്യാക്കോസിൻ്റേ മകനും ഡൽഹിയില് ദിൽഷാദ് ഗാർഡൻ എ.ജി. സഭയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ പോൾസൺ കോവിഡ് പോസിറ്റീവായി ഡൽഹിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. ഓക്സിജൻ നില വളരെ താഴ്ന്ന നിലവാരത്തിൽ ആണ്. വേഗത്തിൽ പൂർണ്ണ സൗഖ്യം ലഭിക്കാൻ എല്ലാ ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...