അടിയന്തിര പ്രാർത്ഥനക്ക്

ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനങ്ങളുടെ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ഡൽഹി സോൺ സെക്രട്ടറി ഇവാ. എബിൻ തങ്കച്ചൻ കോവിഡിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഓക്സിജൻ ലെവൽ കുറവായതിനാൽ പ്രിയ മകന്റെ പൂർണ വിടുതലിനായി പ്രാർത്ഥിക്കുക.
ക്രൈസ്‌തവ എഴുത്തുപുര യു.കെ ചാപ്റ്റർ മീഡിയ കോർഡിനേറ്റർ ബിബിൻ തങ്കച്ചന്റെ സഹോദരനാണ്

-ADVERTISEMENT-

You might also like