അടിയന്തിര പ്രാർത്ഥനക്ക്

ഡൽഹിയിൽ കർത്താവിന്റെ വേലയിൽ ആയിരിക്കുന്ന പാസ്റ്റർ ഇമ്മാനുവേൽ ജോസഫിനും കുടുംബത്തിനുമായി പ്രാർത്ഥിക്കാം. കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് രണ്ടുപേരെയും ഡൽഹിയിലുള്ളതായ രണ്ടു സ്വകാര്യ ഹോസ്പിറ്റലുകളിൽ അഡ്മിറ്റാക്കിയിരിക്കുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ഡൽഹിയിൽ കർത്താവിന്റെ വേലയിലായിരിക്കുന്ന ദൈവദാസന്റെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണ്. പരിപൂർണ വിടുതലിനായി പ്രാർത്ഥിക്കാം.

സാമ്പത്തിക സഹായം അയക്കുന്നവർ താഴെ കാണുന്ന അക്കൌണ്ട് നമ്പറിൽ അയക്കുക

Federal bank, paschim vihar
Account no – 15960100002425
IFSC CODE- FDRL0001596
Immanuel Joseph

Chandra Bala
SBI. Chandi Chowk Branch
A/C no,10820246017
IFSC Cod SBIN0000631

Mob.9650304472

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading