വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ശുശ്രൂഷക സമ്മേളനം: ‘FORWARD’ ഇന്ന്

മുംബൈ: വെസ്റ്റേൺ മുംബൈ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷക സമ്മേളനം ‘Forward’ ഇന്ന് ഏപ്രിൽ 26 ന് രാത്രി 7 മുതൽ 9 വരെ സൂമിലൂടെ നടക്കും.
പാസ്റ്റർ കെ ജെ മാത്യു ദൈവവചനത്തിൽ നിന്നും സംസാരിക്കും. പ്രെയിസൻ വർഗീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like