സി.കെ. വർഗീസ് നിത്യതയിൽ
ബാംഗ്ലൂർ. ചീരൻ കുടുംബാംഗവും ബാംഗ്ലൂർ ശാന്തിനഗർ ശാലേം ഏ.ജി. സഭാംഗവുമായ സി.കെ. വർഗ്ഗീസ് (83) ബാംഗ്ലൂർ ഹൊരമാവ്-അഗരയിലുള്ള ഭവനത്തിൽ വെച്ച് ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (14.04.2021) ശാലേം ഏ.ജി.യിലെ ശുശ്രൂഷകൾക്കു ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിൽ നടത്തപ്പെടും.
മക്കൾ. ഷാജി, ആനി, ജോയി, സാമുവേൽ, ശലോമി. ജോൺ
ബാംഗ്ലൂർ കമ്മനഹള്ളി ശാലോം ഐ.പി.സി. സെക്രട്ടറി സജി പാറേൽ മരുമകനാണ്.