അടിയന്തിര പ്രാർത്ഥനക്ക്

ബഥേൽ എ.ജി ദോഹ സഭാംഗം ബിജു മാണി മാർച്ച് മുതൽ കോവിഡ് അനന്തരം ന്യൂമോണിയ  ബാധിച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്രപരിചരണത്തിൽ ആയിരിക്കുന്ന.

 

post watermark60x60

ഇപ്പോൾ ലഭിച്ചിരിക്കുന്നു വിവരങ്ങൾ അനുസരിച്ചു തന്റെ ആരോഗ്യസ്ഥി ക്രമാതീതമായി വഷളായിക്കൊണ്ടിരിക്കുന്നു. വൈദ്യശാസ്ത്രത്തിന് നൽകാൻ കഴിയുന്ന പരമാവധി ചികിത്സകൾ നൽകിക്കഴിഞ്ഞു. മാനുഷിക കരങ്ങൾ നിസ്സഹായ അവസ്ഥയിൽ ആയിരിക്കുന്ന ഈ അവസരത്തിൽ ഒരു അത്ഭുതകരമായ ദൈവ പ്രവൃത്തി സംഭവിക്കേണ്ടതിനായി എല്ലാ ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന ആവിശ്യമാണ്.

 

-ADVERTISEMENT-

You might also like