അടിയന്തിര പ്രാർത്ഥനക്ക്

സുവിശേഷ/കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻ‌സിസിന്റെ ഭാര്യ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലും ആറു മാസം ഗർഭിണിയുമാണ്. മരുന്നുകളോട് പ്രതികരിച്ചിട്ടില്ല. പ്രിയ സഹോദരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായിയും കുഞ്ഞിനായും എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

You might also like