പാസ്റ്റർ ബൈജു മാലക്കരയുടെ മകൾക്കായി പ്രാർത്ഥിക്കാം

പ്രത്യേക പ്രാർത്ഥനയ്ക്ക്

Download Our Android App | iOS App

 ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കാവാലം സഭാ ശുശ്രുഷകനും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന ബൈജു കോവിഡ് ബാധിച്ച് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. പ്രിയ പൈതലിന്റെ പൂർണ്ണ രോഗസൗഖ്യത്തിനായി എല്ലാ പ്രിയപ്പെട്ടവരും പ്രർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...