റിട്ട. അധ്യാപിക ശോശാമ്മ തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു
കോട്ടയം: വയസ്ക്കര സീയോൺ അപ്പാർട്മെന്റിൽ പരേതനായ പി. ഐ. തോമസിന്റെ ഭാര്യ തലവടി കുന്തിരിക്കൽ സി. എം. എസ്. ഹൈസ്കൂൾ റിട്ട. അധ്യാപിക ശോശാമ്മ തോമസ് (85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ നടത്തി. തലവടി പത്തിച്ചേരിയിൽ കുടുംബാംഗമാണ്.
മക്കൾ: ടെസ്സി, റ്റോളി, റ്റിറ്റി.
മരുമക്കൾ: പരേതനായ പാസ്റ്റർ ജോൺ വർഗീസ്, ജോൺ മാത്യു, പാസ്റ്റർ സജി എം. മാത്യു.