സുനിൽ ജോർജ്ജ് (38) ബഹ്റൈനിൽ നിര്യാതനായി
ബഹ്റൈൻ: അടൂർ സ്വദേശിയുമായ സുനിൽ ജോർജ്ജ് ബഹ്റൈനിൽ നിര്യാതനായി. ഹൃദയാഘാതം കാരണം സൽമാനിയ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകീട്ടായിരുന്നു മരണം. 38 വയസായിരുന്നു പ്രായം. ഭാര്യ ബെദയും ഏഴ് വയസ് പ്രായമുള്ള മകൾ എഞ്ചൽ എന്നിവർ നാട്ടിലാണ്. പതിനഞ്ച് വർഷമായി ബഹ്റൈനിലുള്ള പരേതൻ ലിങ്ക്സ് കന്പനിയിൽ സെയിൽസ് ആന്റ് മാർക്കറ്റിങ്ങ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു.



- Advertisement -

Comments are closed.