PRAY FOR MIDDLE EAST- പ്രാർത്ഥനാ സംഗമം

കുവൈറ്റ്‌ : പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിവിധ സഭാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടു “PRAY FOR MIDDLE EAST” എന്ന പ്രാർത്ഥനാ സംഗമം ജൂലൈ 6 ന് കുവൈറ്റ്‌ സമയം വൈകിട്ട് 8 മണി മുതൽ (യു.എ. ഇ സമയം 9 മണി മുതൽ) നടത്തപ്പെടുന്നു.പാസ്റ്റർ ജിബു കെ പുന്നൂസ്,പാസ്റ്റർ ജയ്‌ലാൽ ലോറൻസ് എന്നിവർ നേതൃത്വം വഹിക്കുന്ന പ്രസ്തുത മീറ്റിങ്ങിൽ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസിയർ ഡോ.സുശീൽ മാത്യു മുഖ്യ സന്ദേശം നൽകുന്നതായിരിക്കും. പാസ്റ്റർ ജിബു കെ യോഗത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.