കെ. റ്റി. എം. സി. സി ചാർട്ടേഡ് ഫ്ലൈറ്റുകൾ കൊച്ചിക്കും തിരുവനന്തപുരത്തേക്കും

കുവൈറ്റ്: കോവിഡ് ലോക് ഡൗൺ അനിശ്ചിതത്വമായി തുടരുന്ന അവസ്ഥയിൽ
നിരവധി വ്യക്തികൾ മാതൃരാജ്യത്തിലേക്ക് മടങ്ങിപ്പോകാൻ വേണ്ടി കെ. റ്റി. എം. സി. സിയായി
ചാർട്ടേഡ് ഫ്ലൈറ്റുകൾ കൊച്ചിക്കും തിരുവനന്തപുരത്തിനും
അയക്കുവാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.
തീയതി, ഫൈറ്റ് ചാർജ്, റാപ്പിഡ് ടെസ്റ്റിൻറെ വിശദാംശങ്ങളെല്ലാം തുടർ
ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

ഇന്ത്യൻ എംബസിയിൽ യാത്ര ചെയ്യുന്നവരുടെ ലിസ്റ്റ്
സമർപ്പിക്കേണ്ടതിനാൽ ഓരോ ചർച്ചിൽ നിന്നും യാത്ര പോകുവാൻ
ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി താഴെ പേര്
നൽകിയിരിക്കുന്നവരുമായി ബന്ധപ്പെടണമെന്നു അറിയിച്ചു.
അജോയ് മാത്യു, (99046751) / റ്റിജോ സി.സണ്ണി, ( 65635522) / ജോർജ്ജ് വർഗീസ്സ്. (96071949 or 97536320).

-ADVERTISEMENT-

You might also like