അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

“കരുതുന്നവൻ ഞാൻ അല്ലയോ …”എന്ന അനുഗ്രഹീത ഗാനം എഴുതിയ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ജോസിന്റെ മകളും, റാന്നി- കനകപ്പലം ശാരോൻ സഭാ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ബിജുവിന്റെ സഹധർമ്മിണിയുമായ ബീന ബിപി കൂടി തലയുടെ ഞരമ്പു ബ്ലോക്കായി വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ കഴിയുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന തനിക്ക് അടിയന്തര സർജറി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ഈ കുടുംബത്തിനു ആശുപത്രി ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി ധാരാളം പണം ആവശ്യമായിരിക്കുന്ന ഈ സമയത്ത് വിടുതലിനായി പ്രാർത്ഥിക്കുകയും, കൂടാതെ നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്കു അയച്ചുകൊടുക്കുക.

BIJU T MATHEW.
STATE BANK OF INDIA ( SBI )
Branch : VALAKKUZHY
A/c No: 67202511000
IFSC : SBIN0070559.

Address : THEVARUKATTIL ( H )
THOMPIKANDOM. P. O
CHUTTIPPARA RANNI
Mob:9526181672.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.