അടിയന്തിര പ്രാർത്ഥനക്ക്
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ഷോളി വർഗീസിന്റെ സഹോദരനും പത്തനംതിട്ട കൺസ്യൂമർ കോർട്ട് ജഡ്ജിയുമായ ബേബിച്ചൻ വെച്ചൂച്ചിറ, കിഡ്നി സംബന്ധമായ രോഗത്താൽ ഇന്ന് എറണാകുളം ആസ്റ്റർ ഹോസ്പിറ്റൽ സർജറി വിധേയനാകുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ അഭ്യുദയകാംക്ഷിയും സഹകാരിയുമായ ബേബിച്ചൻ വെച്ചൂച്ചിറക്ക് വേണ്ടി പ്രാർത്ഥിക്കണമേ.






- Advertisement -