ലൈഫ് ലൈറ്റ് യൂത്ത് മിനിസ്ട്രിസ് കേരള ഘടകത്തിന് തുടക്കം

തിരുവല്ല: ബാംഗ്ലൂർ കേന്ദ്രമായി യുവജനങ്ങളുടെ ഇടയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈറ്റ് യൂത്ത് മിനിസ്ട്രിസ്ന്റെ കേരള ഘടകത്തിന് പ്രാർത്ഥന നിർഭരമായ തുടക്കം …

post watermark60x60

തിരുവല്ല മഞ്ഞാടി ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് കൂടിയ മീറ്റിങ്ങിൽ പ്രസിഡന്റ്‌ പാസ്റ്റർ. രതീഷ് ഏലപ്പാറ, വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ. ഡാനിയേൽ യോഹന്നാൻ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ. ഷിബു വി. ജെ, സെക്രട്ടറി ബ്രദർ. സാൻകീ പീറ്റർ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ. റോബിൻ ഡേവിഡ്, ട്രെഷറർ ബ്രദർ. സന്തോഷ്‌, ജനറൽ കോർഡിനേറ്റർസ് ബ്രദർ. ജോഷി സാം മോറിസ്, ഇവന്ജലിസ്ററ്. ബിനോയ്‌ തങ്കച്ചൻ, സോണൽ കോഡിനേറ്റർസ് പാസ്റ്റർ. വരുൺ മാത്യു, ഇവന്ജലിസ്‌റ്റ്. അലൻ പള്ളിവടക്കൻ, ബ്രദർ. ഷിബു വര്ഗീസ്, പാസ്റ്റർ. ദീപു മോഹൻ, ബ്രദർ. സാം ഈപ്പൻ, പാസ്റ്റർ. ജീവൻസ് പി. ജെ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് പാസ്റ്റർ. റെണാൾഡ്‌. കെ. സണ്ണി തുടങ്ങിയർ തെരഞ്ഞെടുക്കപ്പെട്ടു.

ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഇന്റർനാഷണൽ നെ പ്രതിനിധികരിച്ചു സ്ഥാപക ഡയറക്ടർ പാസ്റ്റർ. റോയ് മാത്യു ബാംഗ്ലൂർ, മിഷൻ ഡയറക്ടർ ജോൺസൺ പെരുമ്പെട്ടി കൂടാതെ വിവിധ പെന്തകോസ്ത് യുവജന സംഘടനകളുടെ നേതൃത്വനിരയിലുള്ള ദൈവദാസന്മാർ പങ്കെടുത്തു.

Download Our Android App | iOS App

-ADVERTISEMENT-

You might also like