എക്സൽ മിനിസ്ട്രിസ് പാസ്റ്റർ ഭക്തവത്സലനെ ആദരിച്ചു

ബാംഗ്ലൂർ: ക്രിസ്തീയ സംഗീതരംഗത്തു 50 വർഷങ്ങൾ പൂർത്തീകരിച്ച പാസ്റ്റർ ഭക്തവത്സലനെ കർണ്ണാടക എക്സൽ മിനിസ്ട്രിസ് ആദരിച്ചു. ബാംഗ്ലൂരിൽ നടന്ന എക്സൽ വി ബി സ് മാസ്റ്റേഴ്സ് ട്രെയിനിങ്ങിൽ പാസ്റ്റർ ഐസക് തര്യൻ, പാസ്റ്റർ ഷിബു കെ ജോൺ പാസ്റ്റർ ഷിനു തോമസ്, പാസ്റ്റർ പ്രത്യാശ്, ബെൻസൺ തോട്ടഭാഗം, ബ്ലെസ്സൺ തുടങ്ങിവർ മൊമെന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading