പാസ്റ്റർ ജോസ് തോമസ്സിന് കെ.റ്റി.എം.സി.സി യാത്രയയപ്പ്
കുവൈറ്റ്: ശുശ്രൂഷാനന്തരം നാട്ടിലേക്ക് മടങ്ങുന്ന പാസ്റ്റർ ജോസ് തോമസിനും കുടുംബത്തിനും കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) യാത്രയയപ്പ് നൽകി.
ഷൈജു വർഗീസ്, അജോഷ് മാത്യു, ജോർജ് തോമസ്, ഷാജി വർഗ്ഗീസ്, ഷിബു വി.സാം, ജോസഫ് എം.പി., ജോൺ എം .ജോൺ, എം.വി. വർഗ്ഗീസ്, ജോർജ് വർഗ്ഗീസ്, റോയി കെ. യോഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.






- Advertisement -