അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പാസ്റ്റർ സാം ജോർജ്ജ് പറന്തലിൽ

അടൂർ: ഐ.പി.സി. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ഏ.ജി. അടൂർ കൺവൻഷൻ നഗർ സന്ദർശിച്ചു.
സഭ നേരിടുന്ന പ്രതിസന്ധിയിൽ കേരള പെന്തെകോസ്ത് സമൂഹം ഒപ്പമുണ്ടെന്നും ഐ.പി.സി നേതൃത്വം എല്ലാ നിലകളിലും കൺവൻഷനുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപ സെന്ററുകളിലെ സഭകളിൽ നിന്നും ദൈവജനം ഈ യോഗങ്ങളിൽ എത്തിച്ചേരുവാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.