വിദ്യാർഥികൾക്ക് കൈത്താങ്ങായി കുവൈറ്റ് ശാരോൻ ഫെല്ലോഷിപ്പ്

കുവൈറ്റ്‌: കുവൈറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർചിന്റെ യുവജന സംഘടനയായ ക്രിസ്ത്യൻ ഇവാജലിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കേരളാ പെന്തക്കോസ്‌ത്‌ സഭാ വിഭാഗത്തിലുള്ള അർഹരായ വിദ്യാർത്ഥികൾക്ക് കൈതാങ്ങായി ഒരു വിദ്യാഭ്യാസ സഹായം നൽകുവാൻ ആഗ്രഹിച്ചു തീരുമാനിച്ചിരിക്കുന്നു. ഡിഗ്രി / പ്രോഫഷനൽ കോഴ്സ് പഠിക്കുന്ന യോഗ്യരും അർഹരും ആയ വിദ്യാർത്ഥികൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലുടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25 ഡിസംബർ 2019.http://www.sharonkuwait.com/index.php/ministry/charity-support

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.