വഡോദര യു.പി.എഫ് ‘പീസ് ഫെസ്റ്റിവൽ’ കൺവൻഷൻ ഡിസംബർ 6 മുതൽ

ഗുജറാത്ത്: വഡോദര യുണൈറ്റഡ് പെന്തക്കോസ്‌തൽ ഫെല്ലോഷിപ്പ് (യു പി എഫ്) ‘പീസ് ഫെസ്റ്റിവൽ’ കൺവൻഷൻ ഡിസംബർ 6-8 വരെ ബട്ലർ എം റ്റി ഐ ഗ്രൗണ്ടിൽ(നിസാംപുര ശാരോൻ മെതഡിസ്റ്റ് ചർച്ചിനു മുൻവശം) വച്ചു നടക്കും. റവ. ആമോസ് സിങ് മുഖ്യ പ്രഭാഷണം നടത്തും. യു പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ബാബു സാമുവേൽ, പാസ്റ്റർ വി.എ തോമസുകുട്ടി, ഡെൻസിൽ പോൾ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.