അടിയന്തര പ്രാർത്ഥനക്ക്

കണ്ണൂർ : ഐപിസി കേരള സ്റ്റേറ്റ് നോർത്ത് മലബാറിലെ കൗൺസിൽ മെമ്പർ തോമസ് ജേക്കബിന്റെ ഭാര്യാമാതാവ് അമ്മിണി ജോൺ(83) കഴിഞ്ഞ രാത്രി മുതൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. മാതാവ് (15- 10-19) രാവിലെ 10 മണിക്ക് ഉദരസംബന്ധമായ മേജർ ഓപ്പൺ സർജറിക്ക് വിധേയയാകുന്നു. എല്ലാ ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.