ഐ.പി.സി ഖത്തർ റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം

ഷെറിൻ ബോസ്

ദോഹ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഖത്തർ റീജിയന്റെ പുത്രികാസംഘടനായായ സൺഡേ സ്കൂളിന് 2019-2022 വർഷത്തെക്കുള്ള പുതിയ ഭരണ സമിതി നിലവിൽ വന്നു.

post watermark60x60

ഡയറക്ടർ പാ. ഷിജു തോമസ്, ഡെപ്യൂട്ടി ഡയറക്ടർ കുര്യൻ ഫിലിപ്പ്, സെക്രട്ടറി ജിജോ സ്കറിയ, ജോയിന്റ് സെക്രട്ടറിമാരായി റെജി കെ. ബഥേൽ, ജാനറ്റ് എം. ജോൺ, ട്രഷറാർ ബിന്നി ജേക്കബ്, ജോയിന്റ് ട്രഷറർ എബെൻ ജേക്കബ്, ടാലന്റ് ടെസ്റ്റ് കൺവീനർ സുനിൽ പോൾ എന്നിവരെയും കൂടാതെ കൗൺസിൽ അംഗങ്ങളായി ഏഴു പേരെയും 12/10/2019 (ശനിയാഴ്ച്ച) ഐ.പി.സി ഖത്തർ റീജിയൻ വൈസ് പ്രസിഡന്റ് പാ. കെ. എം. സാംകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like