താലന്ത് പരിശോധന

ആലുവ: അസംബ്ലീസ് ഓഫ് ഗോഡ് ആലുവ സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് താലന്ത് പരിശോധന 2019 ഒക്ടോബർ രണ്ടാം തീയതി ആലുവ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെടും.

രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന താലന്ത് പരിശോധന ആലുവ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിനു ജോസഫ് ഉദ്ഘാടനം ചെയ്യും സെക്ഷനിലെ വിവിധ സഭകളിൽ നിന്നുള്ള യുവ ജനങ്ങൾ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ആലുവ സെക്ഷൻ സി.എ പ്രസിഡൻറ് പാസ്റ്റർ സിബിൻ മാത്യു അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.