ഒറ്റമുറി വീട്ടിൽ നിന്നും മികച്ച വിജയം നേടി ജാക്ക്സൺ

തിരുവല്ല: SSLC പരീക്ഷയിൽ പുറമറ്റം ഫിലഡെൽഫിയ ചർച്ചിലെ ജാക്സൺ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. ഒറ്റമുറി വീടിനുള്ളിലെ ഇടുക്കവും ഞെരുക്കവും എല്ലാം അവഗണിച്ച് ഈ മികവുറ്റ നേട്ടം കൈവരിച്ച ജാക്സൺ ചർച്ചിനും സമൂഹത്തിനും ഒരു മാതൃകയാണ്. ചർച്ചിലെ യുവജനപ്രവർത്തനങ്ങളിലും ആത്മീയപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന പൈതലാണ് ജാക്സൺ .പുറമറ്റം ചർച്ചിലെ വിശ്വാസിയായ അജിതയുടെ ഇളയ മകനാണ് ജാക്സൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.