ഐ.പി.സി ബഹ്റിൻ പെനിയേൽ പി.വൈ.പി.എ കുടുംബ സംഗമവും യുവജന സെമിനാറും

മനാമ: ബഹ്റിൻ പെനിയേൽ ഐപിസി ചർച്ച് പിവൈപിഎ കുടുംബ സംഗമവും യുവജന സെമിനാറും മെയ് 3 ന് രാവിലെ 10 മണി മുതൽ നടക്കും.
യുവജന സെമിനാറിൽ ക്രൈസ്തവ എഴുത്തുപുര മാനേജിങ് ട്രസ്റ്റിയും യുവജന പ്രവർത്തകനും എഴുത്തുകാരനുമായ ഇവാ. ഫിന്നി കാഞ്ഞങ്ങാട് ക്ലാസുകൾ നയിക്കും.യുവജന സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ചകളും നടക്കും.
പി വൈ പി എ ക്വയർ ആരാധന നയിക്കും. പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.