അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) ന്റെ 2019 – 2020 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2019 ഏപ്രിൽ 17 ന് വൈകിട്ട് ഇവാൻജെലിക്കൽ ചർച്ച് അബുദാബിയിൽ വച്ച് നടത്തപ്പെട്ട വാർഷിക പൊതുവേദിയിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി എം സാമുവേൽ സെക്രട്ടറി ബ്രദർ സാം സക്കറിയ ഈപ്പൻ, ജോയിന്റ് സെക്രട്ടറി ബ്രദർ ഷാജി കോരുത്, ട്രെഷറർ ബ്രദർ. ജോൺസൻ പി ജോൺ, ജോയിൻ ട്രെഷറർ ബ്രദർ ഷിബു വർഗീസ്, അപ്കോൺ വോയിസ്‌ ചീഫ് എഡിറ്റർ ബ്രദർ ജോൺസി കടമ്മനിട്ട, എഡിറ്റേഴ്‌സ് പാസ്റ്റർ ജോജി ജോൺസൻ, ബ്രദർ അലക്സ്‌ തോമസ്, സർക്കുലേഷൻ മാനേജർ ബ്രദർ ഷിനു, ക്വയർ ലീഡർ ബ്രദർ റോബിൻ ലാലച്ചൻ, അസിസ്റ്റന്റ്
ക്വയർ ലീഡേഴ്‌സ് ബ്രദർ ഫെബിൻ, ബ്രദർ ജൂലിയസ്, ഇംഗ്ലീഷ് വർഷിപ്പ് ഇവാൻജെലിസ്റ് ജെസ്വിൻ തോമസ്, ചാരിറ്റി കോർഡിനേറ്റർ ബ്രദർ പി ഇ മാത്യു..

അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ അപ്കോൺ പ്രവർത്തനത്തിന്റെ ഇരുപതാമത് വർഷത്തിലേക്ക് കടക്കുകയാണ്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാം ഭാരവാഹികൾക്കും ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.