ജനറൽ കൺവൻഷനും ഗ്രാഡുവേഷനും

ബാംഗ്ളൂർ: ക്രിസ്ത്യൻ മിഷണറി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് മാസം 29,30,31(വെളളി,ശനി,ഞായർ) തീയതികളിൽ ജനറൽ കൺവൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് 6.00മണി മുതൽ 9.00 മണി വരെയാണ് യോഗങ്ങൾ. ഷെട്ടിഹള്ളിയിലുള്ള ക്രിസ്ത്യൻ മിഷണറി ചർച്ചിൽവെച്ചാണ് യോഗങ്ങൾ നടക്കുന്നത്. 31ന് ഗ്രാഡുവേഷൻ സർവീസും നടക്കുന്നതാണ്. പാസ്ററർ ഷാജു .സി.ജോസഫ് മുഖ്യ പ്രസംഗകനായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like