പി.വൈ.പി.എ യുവജന സമ്മേളനം മാർച്ച് 2 ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ സമ്മേളനം മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്സ് വിൽ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. റോജൻ സാം, വൈസ് പ്രസിഡന്റ് അലക്സ് ഉമ്മൻ, സെക്രട്ടറി പ്രെയ്സൻ ജേക്കബ്, ജോയിൻറ് സെക്രട്ടറി സിബിൻ വി. പീറ്റർ, ട്രഷറാർ ജെഫ്രി മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് www.pypa.org
വാർത്ത: നിബു വെള്ളവന്താനം




- Advertisement -