Koode Undu | Renji Charalel | Malayalam new christian song | KEFA TV

പുതു വർഷത്തിൽ ഒരു പുതു പുത്തൻ ഗാനം  ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു

രെഞ്ചി ചരലെൽ വരികൾ എഴുതി ഈണം നൽകിയ മനോഹരമായ ഒരു ഗാനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. “കൂടെയുണ്ട് ” എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എഡ്വിൻ ജോൺസൻ. മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹിത യുവ ക്രൈസ്തവ ഗായകർ ഇമ്മാനുവേൽ ഹെൻറി & ശ്രുതി ഇമ്മാനുവേൽ ഗാനം ശ്രവിച്ചതിനു ശേഷം, ഇഷ്ടമായെങ്കിൽ മറ്റുള്ളവരുമായി പങ്കുവച്ചാലും. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply