കേഫാ ടി.വി.യിൽ മലയാളം ഗോസ്പൽ ഫിലിംസ് ഓൺ-ഡിമാൻഡ് ഇപ്പോൾ ലഭ്യമാണ്

മലയാളം ഗോസ്പൽ ഫിലിംസ് വിഡിയോകള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.

ജൂണ്  10 മുതൽ സെപ്റ്റംബർ 17 വരെയുള്ള  100 ദിവസങ്ങളിൽ കേഫാ ടി.വി.യിൽ പ്രീമിയർ ലൈവ് സ്ട്രീമിംഗായി  പ്രക്ഷേപണം ചെയ്ത  മലയാളം ഗോസ്പൽ ഫിലിംസ് ഇപ്പോൾ ഓൺ-ഡിമാൻഡ് ആയി ചാനലിൽ ലഭ്യമാണ്.  HD ദൃശ്യത്തനിമയുള്ള ഈ  ഹോളിവുഡ് ചിത്രം മലയാളത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്തത് കേഫാ ടി.വിയും അഡോണായി മീഡിയയും ചേർന്നാണ്.

കോട്ടയം : ജൂണ്  10 മുതൽ സെപ്റ്റംബർ 17 വരെയുള്ള  100 ദിവസങ്ങളിൽ കേഫാ ടി.വി.യിൽ പ്രീമിയർ ലൈവ് സ്ട്രീമിംഗായി  പ്രക്ഷേപണം ചെയ്ത  മലയാളം ഗോസ്പൽ ഫിലിംസ് ഇപ്പോൾ ഓൺ-ഡിമാൻഡ് ആയി ചാനലിൽ ലഭ്യമാണ്.  HD ദൃശ്യത്തനിമയുള്ള ഈ  ഹോളിവുഡ് ചിത്രം മലയാളത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്തത് കേഫാ ടി.വിയും അഡോണായി മീഡിയയും ചേർന്നാണ്. ബിബ്ലിക്ക പ്രസിദ്ധീകരിച്ച  മലയാളം നൂതന പരിഭാഷയാണ് (http://bit.ly/MJSBIB) ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

post watermark60x60

ശ്രീലങ്കൻ തമിഴ് വംശജനായ ബ്രിട്ടീഷ് നടൻ സെൽവ  രാസലിംഗമാണ് യേശുവിന്റെ വേഷത്തിൽ അഭിനയിക്കുന്നത്. ഡേവിഡ് ബാറ്റിയാണ് സംവിധായകൻ. വളരെയേറെ ചരിത്രഗവേഷണത്തിനു ശേഷമാണ്  ആദ്യ നൂറ്റാണ്ടിലെ പലസ്തീൻ പുനഃസൃഷ്ടിച്ചിരിക്കുന്നത്.

മലയാളം ഗോസ്പൽ ഫിലിംസ് വിഡിയോകള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.

Download Our Android App | iOS App

Malayalam Gospel Films (മലയാളം ഗോസ്പൽ ഫിലിംസ്) – Full 100 videos Playlist

Gospel of Mathew (മത്തായി എഴുതിയ സുവിശേഷം)

Gospel of Mark (മർക്കോസ് എഴുതിയ സുവിശേഷം)

Gospel of Luke (ലൂക്കോസ് എഴുതിയ സുവിശേഷം)

Gospel of John (യോഹന്നാൻ എഴുതിയ സുവിശേഷം)

മലയാളം ഗോസ്പൽ ഫിലിംസ് (Malayalam Gospel Films) – Full 100 videos playlist (Facebook)

Gospel of Mathew (മത്തായി എഴുതിയ സുവിശേഷം)

Gospel of Mark (മർക്കോസ് എഴുതിയ സുവിശേഷം)

Gospel of Luke (ലൂക്കോസ് എഴുതിയ സുവിശേഷം)

Gospel of John (യോഹന്നാൻ എഴുതിയ സുവിശേഷം)

100 ദിവസങ്ങൾ യേശുവിന്റെ ഐഹിക ജീവിതത്തിന്റെയും ശുശ്രൂഷയുടെയും കഥകൾ കാണുക… HD ദൃശ്യത്തനിമയുള്ള ഹോളിവുഡ് ചിത്രം മലയാളത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്യുന്നു… നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം.. കേഫാ ടിവിയിൽ ഇപ്പോൾ ലഭ്യമാണ്… മറക്കാതെ കാണുക…

കൂടാതെ പഴയ അദ്ധ്യായങ്ങള്‍ക്കായി പ്ലേലിസ്റ്റ് സന്ദർശിക്കുക.

യൂട്യൂബ് വീഡിയോ പ്ലേലിസ്റ്റ് – http://bit.ly/KEFAGospelFilms
ഫേസ്ബുക്ക് വീഡിയോ പ്ലേലിസ്റ്റ് – http://bit.ly/MalGospelFilms

ഗോസ്പൽ ഫിലിംസ് മൊബൈൽ ആപ്പ് – http://bit.ly/malLUMOapp

മലയാളം ബൈബിൾ മൊബൈൽ ആപ്പ് – http://bit.ly/MJSBIB

-ADVERTISEMENT-

You might also like
Comments
Loading...