മലയാളം ഗോസ്പൽ ഫിലിംസ് ഗ്ലോബൽ പ്രീമിയർ പ്രദർശനം കേഫാ ടി.വി.യിൽ

ലുമോ പ്രൊജക്റ്റ്  നിർമ്മിച്ച നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം ഇതാദ്യമായിട്ടാണ് മലയാളത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്നത്.

ജൂണ്  10 മുതൽ വൈകിട്ട് 9  മണിക്ക് കേഫാ ടി.വി.യിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ  ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം ലഭ്യമാകും. കൂടാതെ പഴയ അദ്ധ്യായങ്ങള്‍ക്കായി http://bit.ly/MalGospelFilms സന്ദര്‍ശിക്കുക.

post watermark60x60

100 ദിവസങ്ങൾ യേശുവിന്റെ ഐഹിക ജീവിതത്തിന്റെയും ശുശ്രൂഷയുടെയും കഥകൾ കാണുക… HD ദൃശ്യത്തനിമയുള്ള ഹോളിവുഡ് ചിത്രം മലയാളത്തിൽ ആദ്യമായി പ്രക്ഷേപണം ചെയ്യുന്നു… നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം.. കേഫാ ടിവിയിൽ ഇപ്പോൾ ലഭ്യമാണ്… മറക്കാതെ കാണുക… എന്നും രാത്രി 9 മണിക്ക് ലൈവ് സ്ട്രീംമിങ്… കൂടാതെ പഴയ അദ്ധ്യായങ്ങള്‍ക്കായി http://bit.ly/MalGospelFilms സന്ദര്‍ശിക്കുക.

മലയാളം ഗോസ്പൽ ഫിലിംസ് ഗ്ലോബൽ പ്രീമിയർ പ്രദർശനം കേഫാ ടി.വി.യിൽ

Download Our Android App | iOS App

ലുമോ പ്രൊജക്റ്റ്  നിർമ്മിച്ച നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം ഇതാദ്യമായിട്ടാണ് മലയാളത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷയാണ് (http://bit.ly/MJSBIB) ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ജൂണ്  10 മുതൽ വൈകിട്ട് 9  മണിക്ക് കേഫാ ടി.വി.യിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ  ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം ലഭ്യമാകും.  

ട്രെയ്‌ലർ കാണുവാൻ https://youtu.be/pCzAns6SI7E  സന്ദർശിക്കുക. അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജും, യൂടൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യുക. 

LIKE OUR FACEBOOK PAGE
SUBSCRIBE OUR YOUTUBE CHANNEL

#MalayalamGospelFilms #GospelFilms #LUMO #KEFAtv #KraisthavaEzhuthupura #AdonaiMedia

-ADVERTISEMENT-

You might also like
Comments
Loading...